ജൂൺ 23 ന് ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

Jun 19, 2026 - 17:09
ജൂൺ 23 ന് ഗുരുവായൂർ  ക്ഷേത്രം നട നേരത്തെ അടയ്ക്കും

ജൂൺ 23 ന് ഗുരുവായൂർ

ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ജൂൺ 23 ചൊവ്വാഴ്ചഅഷ്ട ബന്ധം ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഉച്ചപൂജ കഴിഞ്ഞ് 1.30 മുൻപ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങളുടെ ദർശനം നിർത്തി 1.30 PM ന് ക്ഷേത്രംനട അടക്കും. വൈകിട്ട് നാലരയ്ക്ക് തുറന്ന് പതിവ് ചടങ്ങുകളും ദർശനവും തുടരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0