ഗതാഗതം തടസപ്പെടും ആറങ്ങോട്ടുകര തളി തിച്ചൂർ റോഡിൽ തളി സെൻ്റർ മുതൽ തിച്ചൂർ വരെ

Feb 3, 2026 - 13:17
ഗതാഗതം തടസപ്പെടും  ആറങ്ങോട്ടുകര തളി തിച്ചൂർ റോഡിൽ തളി സെൻ്റർ മുതൽ തിച്ചൂർ വരെ

*ഗതാഗതം തടസപ്പെടും*

ആറങ്ങോട്ടുകര തളി തിച്ചൂർ റോഡിൽ തളി സെൻ്റർ മുതൽ തിച്ചൂർ വരെ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി മൂന്ന്) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം പൂർണമായും തടസപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം വടക്കാഞ്ചേരി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0