ഭക്തി നിറവിൽ ഗുരുവായൂർ ആറാട്ട്
ഭക്തി നിറവിൽ ഗുരുവായൂർ ആറാട്ട്
പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ഗുരുവായൂരിൽ ആറാട്ട് നടന്നു.വൈകിട്ട് ആറേകാലോടെ നടന്ന ദീപാരാധനയ്ക്ക് ശേഷമാണ് ഗുരുവായൂരപ്പൻ പുറത്തേക്ക് എഴുന്നള്ളിയത്. കൊമ്പൻ ദാമോദർ ദാസ് സ്വർണ്ണക്കോലം ശിരസിലേറ്റി. ആയിരക്കണക്കിന് ഭക്തർ ആറാട്ടെഴുന്നള്ളിയ ഭഗവാനെ നമിച്ചു. അനുഗ്രഹം തേടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0