ശ്രീ ഗുരുവായൂരപ്പന് വഴിപാടായി നവീന ഇഡ്ഢലി മെഷീൻ
ശ്രീ ഗുരുവായൂരപ്പന് വഴിപാടായി നവീന ഇഡ്ഢലി മെഷീൻ
...
മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണം ചെയ്തു. ദേവസ്വം മന്ത്രി ശ്രീ.വി .എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനാജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0