ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫ്രാൻസിസ്കൻ ആത്മായ സഭ ( SFO ) യുടെ നേതൃത്വത്തിൽ പച്ചക്കറി ഗൃഹോദ്യാന പദ്ധതിയ്ക്ക് തുടക്കമായി

Jun 6, 2026 - 12:34
ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫ്രാൻസിസ്കൻ ആത്മായ സഭ ( SFO ) യുടെ നേതൃത്വത്തിൽ പച്ചക്കറി ഗൃഹോദ്യാന പദ്ധതിയ്ക്ക് തുടക്കമായി

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫ്രാൻസിസ്കൻ ആത്മായ സഭ ( SFO ) യുടെ നേതൃത്വത്തിൽ പച്ചക്കറി ഗൃഹോദ്യാന പദ്ധതിയുടെ ഉദ്ഘാടനം വികാരി ഫാദർ സെബി ചിറ്റാട്ടുകര കൈക്കാരൻ ജോസഫ് ജോർജിന് പച്ചക്കറി തൈ നൽകിക്കൊണ്ട് നിർവഹിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0