റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി

Jan 27, 2026 - 00:35
റിപ്പബ്ലിക്ക് ദിനാഘോഷം  നടത്തി

സ്വതന്ത്ര ഭാരതത്തിന്റ എഴുപത്തിയെഴാം റിപ്പ്ബ്ലിക്ക് ദിനാഘോഷം തിരുവെങ്കിടം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമുച്ചിതമായി നടത്തി. സമാജം സെന്റർ ഓഫീസ് പരിസരത്ത് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിൽ സെക്രട്ടറി പ്രഭാകരൻ മണ്ണൂർ പതാക ഉയർത്തി വന്ദനം നടത്തി. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻആലക്കൽ റിപ്പ്ബ്ലിക്ക് ദിന സന്ദേശം നൽകി. എ.സുകുമാരൻ നായർ ,രാജഗോപാൽ കാക്കശ്ശേരി, വസന്ത. എം.നായർ എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനാലാപനവും, മധുരവിതരണവും നടത്തി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0