ഗുരുവായൂർ പുഷ്പോത്സവത്തിനും നിശാഗന്ധി സർഗോത്സവത്തിനും തുടക്കമായി

Mar 1, 2026 - 13:21
ഗുരുവായൂർ പുഷ്പോത്സവത്തിനും നിശാഗന്ധി സർഗോത്സവത്തിനും തുടക്കമായി

ഗുരുവായൂർ പുഷ്പോത്സവത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറും നിശാഗന്ധി സർഗ്ഗോത്സവത്തിൻ്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി സുപ്രസിദ്ധ സിനിമാതാരം ടി.ജി രവിയും നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഗൂരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്, സ്ഥിരസമിതി അധ്യക്ഷൻമാരായ രതി ജനാർദ്ധനൻ,ഷാനി റെജി, വി അനൂപ്, ബിന്ദു അജിത്ത്കുമാർ,എ.ടി ഹംസ, വാർഡ് കൗൺസിലർമാരായ ശോഭ ഹരിനാരായണൻ , ബഷിർ പൂക്കോട്, എം കൃഷ്ണദാസ്,കെ.ആർ.സുരജ് ശ്രീ.പി.കെ.സെയ്‌താലിക്കുട്ടിശ്രീ. ടി.എം.മുരളിശ്രീ. ജോഫി കുരിയൻ,ശ്രീ. ലിജിത്ത് തരകൻ എന്നിവർ സംസാരിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0