ശ്രീഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി: ദർശന നിറവിൽ ഭക്തസഹസ്രങ്ങൾ

Mar 6, 2026 - 00:00
ശ്രീഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി: ദർശന നിറവിൽ ഭക്തസഹസ്രങ്ങൾ

ശ്രീഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി: ദർശന നിറവിൽ ഭക്തസഹസ്രങ്ങൾ

ആറാം വിളക്കിന്റെ ധന്യതയായി സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി ശ്രീഗുരുവായൂരപ്പൻ.

 സ്വർണ്ണപ്രഭ പരത്തിയ ആ വിശ്വരൂപം ദർശിച്ച് ഭക്തർ പുണ്യം നിറവിലായി.വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നെള്ളിച്ചത്.

​ഗജവീരൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റി. സ്വർണ്ണത്തിൽ തീർത്ത, മരതകക്കല്ലുകളും ദശാവതാരങ്ങളും സ്വർണപ്പുക്കളും പതിപ്പിച്ച ആ കോലത്തിൽ മുരളി ഊതിനിൽക്കുന്ന ഉണ്ണിക്കണ്ണൻ്റെ കാഴ്ചഭക്തർക്ക്

ആനന്ദാനുഭവമായി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0