ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻ വി.വി ആദർശ് (21) നിര്യാതനായി.

Apr 17, 2026 - 10:33
Apr 17, 2026 - 10:35
ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ  ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻ വി.വി ആദർശ് (21)  നിര്യാതനായി.

 ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ  ഗുരുവായൂർ ദേ വസ്വം കൃഷ്ണനാട്ടം കലാകാരൻ വി.വി ആദർശ് (21)  നിര്യാതനായി.

ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് വി.ആർ.വിജേഷാണ് പിതാവ്. മാതാവ്:  പി.എസ്.ജിഷ,സഹോദരി അമൃത ബ്രഹ്മകുളം സെന്റ് തെരേസാസ് സ്കൂൾ 10 ാം ക്ലാസ് വിദ്യാർത്ഥി.മൃതദേഹ സംസ്കാരം പോസ്റ്റ്മോട്ടത്തിനുശേഷം നടത്തും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 2
Wow Wow 0