സി.ഐ എസ്. എഫ് ഓൾ ഇന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം ഒരുക്കി
തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സി.ഐ എസ്. എഫ് ഓൾ ഇന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം ഒരുക്കി
പരിപാടിയുടെ ഉദ്ഘാടന കർമ്മം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു
ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ വാർഡ് കൗൺസിലർമാർ, സായുധസേന മേധാവികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, പൗരപ്രമുഖർ, സന്നദ്ധപ്രവർത്തകർ, ബീച്ച് ലവേഴ്സ് ഭാരവാഹികൾ ഉൾപ്പെടെ നിരവധിപേർ സന്നിഹിതരായിരുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0