ഗുരുവായൂർ: കോട്ടപ്പടി പരേതനായ ചുങ്കത്ത് ഔസപ്പ് മകൻ വിൻസന്റ് (72) നിര്യാതനായി.
ഗുരുവായൂർ: കോട്ടപ്പടി പരേതനായ ചുങ്കത്ത് ഔസപ്പ് മകൻ വിൻസന്റ് (72) നിര്യാതനായി.
മുൻ പൂക്കോട് പഞ്ചായത്ത് മെമ്പർ ആയിരുന്നു.
ഭാര്യ : ബേബി
മക്കൾ : ദീപ്തി, ദിലീപ്
മരുമക്കൾ : സന്തോഷ്, ജെയിൻ മേരി
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് കോട്ടപ്പടി പള്ളി സെമിത്തേരിയിൽ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0